August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

SHARE

മാനന്തവാടി: വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വയനാട് മാനന്തവാടി വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. വാളാട് വാഴപ്ലാൻകുടി അജിൻ(15), കളപ്പുരക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. രണ്ടു പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.