August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 1, 2026

സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

SHARE

കോഴിക്കോട്: സ്ലാബ് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. കോണ്‍ക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.