September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 6, 2026

വയനാട് നെല്ലിമുണ്ടയിൽ തേയില തോട്ടത്തിൽ പുലി

SHARE

വയനാട്: നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലി കണ്ടു. പുലിയുടെ ദൃശ്യങ്ങൾ പുറത്ത്. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്തെത്തിയത്. ഈ മേഖലയിൽ നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ട്.

പ്രദേശവാസികളാണ് പുലി മരത്തിൽ നിന്നും ചാടുന്ന ദൃശ്യം പകർത്തിയത്. പുലിയെ കണ്ട സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിക്കായി കൂടുവച്ചിട്ടുണ്ട്.