October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

ഒമിനി വാൻ കടകളിലേക്ക് പഞ്ഞുകയറി അപകടം രണ്ട് പേർക്ക് പരിക്ക്.

SHARE

ഉളിക്കൽ പഴയ ഫെഡറൽ ബാങ്കിന് സമീപം നിയന്ത്രണം വിട്ടു വന്ന വാഹനം കടകളിലേക്ക് പഞ്ഞു കയറി അപകടം. ഇരിട്ടി ഭാഗത്ത്‌ നിന്നും – ഉളിക്കല്ലിലേക്ക് വരികയായിരുന്ന ഒമിനി വാൻ പച്ചക്കറി കടയിലേക്കും, സമീപത്തെ ലോട്ടറി കടയിലേക്കുമാണ് വാഹനം ഇടിച്ചു കയറിയത്.
അപകടത്തിൽ കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.