May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

വീണ്ടും വി ജോയ്; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

SHARE

തിരുവനന്തപുരം: തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറിയായി വി ജോയ് തുടരും. ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, ഒ എസ് അംബിക, ആര്യ രാജേന്ദ്രൻ, ആർ പി ശിവജി, ഷീജ സുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങൾ.

You may have missed