August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷൻ സംഗീത സൗഹൃദ സദസ്സും എടക്കാനത്തപ്പൻ ഭക്തിഗാന ആൽബം വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

SHARE

വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷൻ സംഗീത സൗഹൃദ സദസ്സും എടക്കാനത്തപ്പൻ ഭക്തിഗാന ആൽബം വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ഫൌണ്ടേഷൻ പ്രസിഡന്റ്‌ എ കെ ഹസ്സന്റെ ആദ്യക്ഷതയിൽഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി ഉസ്മാൻ ഉൽഘാടനം ചെയ്തു.കെ പി കെ വെങ്ങര ആൽബം റിലീസ് ചെയ്തു.വി എം ഫൌണ്ടേഷൻചെയർമാൻ പ്രദീപ് കുമാർ കക്കറയിൽ ,
മനോഹരൻ കൈതപ്രം, ഡോ ജി.ശിവരാമകൃഷ്ണൻ, മനോജ് അമ്മ, സന്തോഷ് കോയിറ്റി, കെ.രാമകൃഷ്ണൻ, വി വി ഗംഗാധരൻ എന്നിവർ സംസാരിച്ചു.
തുടർന്ന്ഭക്തിഗാന വീഡിയോ പ്രദർശനവും സംഗീത സൗഹ്യദ സദസ്സും അരങ്ങേറി