Day: January 24, 2025

വയനാട്ടില്‍ പത്ത് വര്‍ഷത്തിനിടയില്‍ കടുവ കൊന്നത് 8 പേരെ. 2015ല്‍ രണ്ട് പേരെയാണ് ജില്ലയില്‍ കടുവ കൊന്നത്. മുത്തങ്ങയില്‍ ഭാസ്‌കരനും കുറിച്യാട് ബാബുരാജും കൊല്ലപ്പെട്ടു. 2017ല്‍ തോല്‍പ്പെട്ടിയില്‍...

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതിന്റെ ഭാഗമായി നടത്തിയ അത്താഴ വിരുന്നില്‍ തിളങ്ങി നിതാ അംബാനി. നിതാ അംബാനി ധരിച്ച സാരിയാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. സംസ്‌കാരവും പാരമ്പര്യവും...

കോട്ടയം: മാണി സി കാപ്പന്‍ എംഎല്‍എയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പരാതി നല്‍കി. ഇന്നലെ...

കൊച്ചി: ഒരു കോടിയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ്...

ക്ഷേത്ര പൂജാരിയെ ജാതിയധിക്ഷേപം നടത്തിയെന്ന കേസില്‍ എറണാകുളം തത്തപ്പിള്ളി സ്വദേശി ജയേഷിനെ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ്...

മറയൂർ : പടയപ്പയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് കുടുംബം രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ ഭാഗികമായി പടയപ്പ തകർത്തു. മറയൂർ കൂടവയൽ തെക്കേൽ വീട്ടിൽ അനീഷിന്‍റെ കാറാണ്...

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനൽകുമെന്ന് മന്ത്രി ഒആർ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ...

പതഞ്ജലി ഫുഡ്‌സ്‌ ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയിൽനിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർദേശം. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയിൽനിന്ന് പൂർണമായും...

വൈകുന്നേരം ചായക്ക് കഴിക്കാൻ ഒരു കിടിലം സ്നാക്ക്സ് ഉണ്ടാക്കാം. മുട്ട കൊണ്ട് രുചികരമായ ഒരു സ്നാക്ക്സ് ആണിത്. വീട്ടിൽ തന്നെ ഉള്ള ചേരുവകൾ വെച്ച് ഇത് തയ്യാറാക്കാം....

കാട ഫ്രൈയും കാട റോസ്റ്റും എല്ലാം ഇഷ്ട്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. വില കുറവും രുചി കൂടുതലും എന്നത് കൊണ്ടാണ് പലർക്കും കാടയുടെ വിഭവങ്ങളോട് ഇഷ്ടം. നിരവധി...