Month: January 2025

മുഴക്കുന്ന്മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തിങ്കളാഴ്ച നടക്കും. അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, കലശം ശ്രീഭൂതബലി തുടങ്ങിയ പൂജകൾ നടക്കും. ഉച്ചയ്ക്ക് വിശേഷാൽ അന്നദാനം...

മയ്യിൽ : നണിയൂർ നമ്പ്രം പുന്നേരി മഠത്തിൽ ലക്ഷ്മിക്കുട്ടി ബ്രാഹ്മണിയമ്മ (68) നിര്യാതയായി. സഹോദരങ്ങൾ: രാധാകൃഷ്ണൻ നമ്പീശൻ, വത്സല, പരേതരായ രമണി, സരസ്വതി, പാർവതി.

കൊൽക്കത്ത: ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ കോടതി വിധിയിൽ പ്രതികരിച്ച് സഞ്ജയുടെ അമ്മയും സഹോദരിയും. സീൽദ കോടതിയിൽ നിന്നും...

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്.യു.എസ്,...

തിയേറ്ററിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി രണ്ടാം വാരത്തിൽ പ്രദർശനം തുടരുകയാണ് അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം ചെയ്ത 'എന്ന്...

സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ്  അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. പുതിയ ഫോൺ സീരീസിനായി കാത്തിരിക്കുകയാണ് ഒരുക്കൂട്ടം സ്മാർട്ഫോൺ പ്രേമികള്‍. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ...

കുറ്റ്യാട്ടൂർ - സി.പി ഐ 25-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള കുറ്റ്യാട്ടൂർ ലോക്കലിന് കീഴിലുള്ള പാവനൂർമൊട്ട ബ്രാഞ്ച് സമ്മേളനം നടത്തി മണ്ഡലം കമ്മറ്റി അംഗം പി.പി നാരായണൻ...

സഞ്ജു സാംസന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ്.ഉത്തരവാദിത്വവുമില്ലാതെ സഞ്ജു കാണിക്കുന്ന പല പ്രവർത്തികളും യുവതാരങ്ങൾക്ക് മാതൃകാപരം അല്ല എന്നും,തോന്നുന്നതുപോലെ...

ഗോകുലം ചിറ്റ്‌സിന് എതിരെ മലപ്പുറം അലനല്ലൂര്‍ സ്വദേശി കളത്തില്‍ ബഷീറും ഭാര്യ ഷീജ എന്‍ പി യും നല്‍കിയ പരാതി വസ്തുതകള്‍ മറച്ചു വെച്ചതെന്ന് ചെയര്‍മാന്‍ ഗോകുലം...

വിളമന വട്ടവയലിലെ ചൊള്ളാംതടത്തിൽ കൃഷ്ണ‌ൻ (72) നിര്യാതനായി ഭാര്യ : കൗസല്ല്യ.മക്കൾ :ബിന്ദു, പുഷ്‌പ, ഷൈജുമരുമക്കൾ : മനോജ്, ദിവ്യ,സുനിൽ സംസ്ക്‌കാരം നാളെ രാവിലെ 10 മണിക്ക്...