Day: February 9, 2025

തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിവിധ ദിവസങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സൗത്ത് സെൻട്രൽ റെയിൽവേയിലെ സെക്കന്തരാബാദ് ഡിവിഷനിലെ ഖമ്മം സ്റ്റേഷനിൽ വിവിധ ദിവസങ്ങളിൽ പ്രീ എൻഐ/എൻഐഎൽ...

സണ്ണി ജോസഫ് എം.എൽ.എയുടെ സഹോദരൻ വടക്കേകുന്നേൽ ജോർജ് ജോസഫ് (70) നിര്യാതനായി. ഗ്രാമീൺ ബാങ്ക് റിട്ട. സീനിയർ മാനേജറായിരുന്നു. ഭാര്യ: ഡോ.ഡോളി ജോർജ്. മക്കൾ: ഡോ.ആശിഷ് ബെൻസ്,...

ബെം​ഗളൂരുവിൽ വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ പൊലീസിന്റെ പിടിയിൽ. ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നം​ഗസംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. കൽബുറ​ഗിയിലെ...

കൊച്ചി: പകുതി വില തട്ടിപ്പിൽ മലപ്പുറത്ത് തന്നെ പ്രതി ചേർത്തതിൽ പരാതി നൽകിയെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. തന്നെ പ്രതി ചേർത്തത് മുനമ്പം കമ്മീഷനെ...

വീട് പൂട്ടി യാത്രപോകുന്നവർ ശ്രദ്ധിക്കുക. അക്കാര്യം പൊലീസിനെ അറിയിക്കാൻ മറക്കരുതോ എന്ന് ഓർമപ്പെടുത്തു കേരളാ പൊലീസ്. ഇത്തരത്തിൽ നിങ്ങൾ ദീർഘ ​ദൂര യാത്ര പോകുമ്പോൾ പോൽ ആപ്പിന്റെ...

മലപ്പുറത്ത് മിനിഊട്ടി ട്രിപ്പിനിറങ്ങിയ വിദ്യാ‍ർഥികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. വേങ്ങരക്ക് സമീപം മിനിഊട്ടി - നെടിയിരുപ്പ്‌ റോഡിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ...

2050 ഓടെ കേരളം പൂർണമായും പരിസ്ഥിതി സൗഹൃദമാകുമെന്ന് മുഖ്യമന്ത്രി അതിനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തെ കേരളം ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു...

ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍...

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഗവർണർക്ക് രാജി കത്ത് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി. മന്ത്രിമാർക്കും എംഎൽഎമാർക്കും...