Day: February 25, 2025

പരിയാരം; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ വന്‍ തീപിടുത്തം, മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. തീ മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസ് കെട്ടിടത്തിന് സമീപത്തേക്ക് പടര്‍ന്നുകയറിയത് പരിഭ്രാന്തി...

  മഹാശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 26 ന് ബുധനാഴ്ച തളിപ്പറമ്പരാജരാജേശ്വര ക്ഷേത്രംരാവിലെ നാലുമണിക്ക്  തൊഴാൻ തുറക്കും . രാവിലെ 9.30 മുതൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടാകും .ഉച്ചക്ക്...

1 min read

തൊഴില്‍ ചെയ്യുക മാത്രമല്ല കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീ സംരംഭകര്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ്...

തിരുവനന്തപുരം: ശശി തരൂര്‍ എംപി കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസ് അല്ലാതെ മറ്റ് വഴികളുണ്ടെന്നല്ല തരൂര്‍ പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തിന് പുറമേ...

ഓട്ടോയില്‍ ഹാന്‍സ് കടത്തുകയായിരുന്ന യുവാവ് പിടിയില്‍ വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) എന്നയാളാണ് പുകയില ഉത്പന്നമായ ഹാന്‍സ് കടത്തുന്നതിനിടെ പിടിക്കപ്പെട്ടത്. കൂടിയ തുകയ്ക്ക് ചില്ലറ വില്‍പ്പന...

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനും നിക്ഷേപത്തുക തിരിച്ചു നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി...

കണ്ണൂരില്‍ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം, പൗരാവകാശ ലംഘനമെന്ന് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതായി...

തുടർച്ചയായ രണ്ട് മത്സരങ്ങളിലും തോൽവിയേറ്റുവാങ്ങി സ്വന്തം മണ്ണിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്നും പുറത്തായ പാകിസ്താൻ ടീമിനെ പരിഹസിച്ച് ഇന്ത്യൻ ഇതിഹാസവും കമന്ററേറ്ററുമായ സുനിൽ ഗാവസ്കർ....

പിണറായി സര്‍ക്കാര്‍ ലഹരി മാഫിയക്ക് അടിയറവ് പറഞ്ഞതിന്റെ തിക്തഫലമാണ് വെഞ്ഞാറമൂടിലെ കൊലപാതകമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സര്‍ക്കാര്‍ ലഹരി മാഫിയക്ക് ഒത്താശ ചെയ്യുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു....

1 min read

വയനാട് ദുരന്തവിഷയത്തില്‍ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട് ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടി സിദ്ദിഖ്. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധി ദുരന്തസ്ഥലം...