പിഴ ചുമത്താൻ പോലീസ് തടഞ്ഞു നിർത്തിയതായി പറയപ്പെടുന്ന മോട്ടോർ സൈക്കിളിൽ നിന്ന് വീണ് മൂന്ന് വയസ്സുകാരി മരിച്ചു. കര്‍ണാടക മണ്ഡ്യയില്‍ ഇന്നലെ വൈകുന്നേരമാണു സംഭവം. റിതീക്ഷയെന്ന കുട്ടിയാണ്...
Day: May 27, 2025
വയനാട് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾ നിരോധി ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. യന്ത്രസഹായത്തോടെ...
ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം. കാസർകോട് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസാണ് ലോഡ്ജിന്...
വാളാട്: വാളാട് ടൗണിലെ ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കല്‍ ജോബിഷ് (42) ആണ് മരിച്ചത്. പരിക്കേറ്റതിനെ...
വളപട്ടണം പാലത്തിന് സമീപം വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.പാപ്പിനിശേരി ഈന്തോട് ഐശ്വര്യ നിവാസിലെ അഷിൻ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം....
സാറ്റ്‌ലൈറ്റ് വഴി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ .കേബിളുകളുടെയോ ടവറുകളുടെയോ സഹായമില്ലാതെ സാറ്റ്‌ലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് നൽകുന്നതാണ്...
കണ്ണൂർ: ആർക്കിടെക്ട് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വെറ്റിലപ്പള്ളി വയൽ സ്വദേശി ഫവാസിനെയാണ് കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ...
ദേശീയപാത നിര്‍മാണം നടക്കുന്ന കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. സര്‍വീസ് റോഡിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മണ്ണിനൊപ്പം താഴേക്ക് താഴ്ന്നു....
ഇരിട്ടി: ഇരിട്ടി പുന്നാട് ഹെറോയിനുമായി ആസാം സ്വദേശികൾ പിടിയിൽ. അലാമിൻ ഹക്ക് (25), റക്കീബുൾ ഇസ്ലാം (23) എന്നിവരെയാണ് പുന്നാട് വെച്ച് ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ ഇ.പി...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്‌തു. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്,...