Month: September 2025

പകലോമറ്റം കുടുംബയോഗവും മലബാർ ശാഖയുടെ കുടുംബ സംഗമവുംശനിയാഴ്ച നടന്നു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവ്വഹിച്ചു. രാവിലെ 10 മണിക്ക് നെല്ലിക്കാംപൊയിൽ പള്ളിയിൽ കുർബ്ബാനയും തുടർന്ന്...

തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ കാർ ഓടിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ. എസ്എച്ച്ഒ പി അനിൽ കുമാറിന്റെ കാർ കസ്റ്റഡിയിലെടുത്തു. റൂറൽ എസ്പിയ്ക്ക് മുന്നിൽ ഹാജരാകാനാണ്...

തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സിഐ ഷാജഹാനെതിരെ കൊലവിളി പ്രസംഗവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍. ഉദ്യോഗസ്ഥന്‍ കാക്കിയൂരി പുറത്തിറങ്ങുന്ന ദിവസം തീര്‍ത്തുകളയുമെന്നാണ് പരാമർശം.വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു...

ബിഹാറിൽ 3 ബില്യൺ യുഎസ് ഡോളർ (ഏകദേശം 26,482 കോടി രൂപ) മുതൽ മുടക്കിൽ 2,400 മെഗാവാട്ട് അൾട്രാ സൂപ്പർ ക്രിട്ടിക്കൽ പവർ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി അദാനി...

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന്റെ സംസ്കാര ചടങ്ങുകൾ എറണാകുളം നെടുമ്പാശ്ശേരി അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ നടന്നു....

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ അധിക്ഷേപിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഹത്രാസ് യുഎപിഎ കേസ് പ്രതി സിദ്ധീഖ് കാപ്പന്‍ ഇന്ന് കൊച്ചി വഞ്ചി സ്‌ക്വയറില്‍...

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുന്നമടക്കായൽ ലക്ഷ്യം വെച്ച്...

  ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സപ്തംബർ 14 സ്ഥാപക ദിനാഘോഷം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു . ഇതിൻറെ ഭാഗമായി ഇരിട്ടി വിശപ്പുരഹിത നഗരം...

ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കാന്‍ വളരെ സിംപിളാണ്. നല്ല കിടിലന്‍ ക്രിസ്പി ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ഉഴുന്ന് പരിപ്പ് –...

സിനിമയിലെ സൂപ്പര്‍സ്റ്റാറില്‍ നിന്ന് ടിവികെ അധ്യക്ഷനായി വളര്‍ന്ന വിജയ്‌യുടെ ആദ്യ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. രാവിലെ 9:30 ക്ക് തിരുച്ചിറപ്പള്ളി വിമത്താവളത്തില്‍ എത്തിയ വിജയ്ക്ക് ഇതുവരെ മരക്കടൈയിലെ...