October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

പകലോമറ്റം കുടുംബയോഗവും മലബാർ ശാഖയുടെ കുടുംബ സംഗമവും നടന്നു.

SHARE

പകലോമറ്റം കുടുംബയോഗവും മലബാർ ശാഖയുടെ കുടുംബ സംഗമവുംശനിയാഴ്ച നടന്നു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവ്വഹിച്ചു. രാവിലെ 10 മണിക്ക് നെല്ലിക്കാംപൊയിൽ പള്ളിയിൽ കുർബ്ബാനയും തുടർന്ന് സെമിത്തേരിയിൽ ഒപ്പീസും നടന്നു. ഉളിക്കൽ ശ്രീനിധീഷ് മാണികുനങ്കിൽ ഭവനത്തിൽ പൊതുസമ്മേളനവും സ്നേഹവിരുന്നുo സംഘടിപിച്ചു.