November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

Year: 2025

മുണ്ടേരി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർഥി മരിച്ചു.കുണ്ടിലാക്കണ്ടി എസ് കെ എസ് എസ് എഫ് പള്ളിയത്ത് ശാഖ മുൻ പ്രസിഡൻ്റ് നിസാം ആണ് മരിച്ചത്.താണയിലുണ്ടായ അപകടത്തിൽ...

  പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ സ്വദേശി മട്ടന്‍ കുട്ടു എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളയോട് ചാലില്‍ രജീഷി(29)നെയാണ് മേപ്പയ്യൂര്‍ പൊലീസ് പിടികൂടിയത്. ചെറുവണ്ണൂറിലെ...

എറണാകുളം എലൂരിൽ 16 കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശികളായ അഫ്സൽ ഹുസൈൻ, റോണി സേഖ് എന്നിവർ അറസ്റ്റിലായി. എലൂർ ഫാക്ട് ഭാഗത്തു വെച്ചാണ് ഡാൻസാഫ്...

കൊല്ലത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പിടിയിൽ. ഇലിയ ഇക്കിമോ(27)യെ ആണ് കൊട്ടിയം പൊലീസ്. ഏറണാകുളം മുളവകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ...

വായു മലിനീകരണം നിയന്ത്രിക്കാനായി കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. അടുത്തമാസം നാലിനും 11 നും ഇടയിൽ പരീക്ഷണാർത്ഥം കൃത്രിമ മഴ പെയ്യിക്കാനാണ് പദ്ധതിയിടുന്നത്. ഡൽഹിയിലെ...

സൂംബയെ SNDP പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മതവികാരം...

മുല്ലപ്പെരിയാർ ഡാമിലെ ഷർട്ടുകൾ ഉയർത്തി. പതിമൂന്ന് ഷട്ടറുകൾ 10cm വീതം ഉയർത്തി 175 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഡാമിലേക്ക് ഒഴുകിയെത്തുന്ന...

സ്ത്രീത്വത്തെ അപമാനിച്ചതിന് വ്ലോഗർക്കെതിരെ മലപ്പുറം കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സന്റെ പരാതി. കൊണ്ടോട്ടി സ്വദേശി പാണാളി ജുനൈസിനെതിരെ നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ പരാതി നൽകിയത്. ദേശീയപാതയിലെ തകർച്ചയുമായി...

കോഴിക്കോട്: വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരി പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാസിന്‍ ആണ് കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തില്‍...

കണ്ണൂർ ജില്ലയിലെ ഖനനാനുബന്ധ പ്രവർത്തനങ്ങൾ മൂലം ബാധിക്കപ്പെട്ട ആളുകളുടെയും പ്രദേശങ്ങളുടെയും ക്ഷേമത്തിന് വേണ്ടി സംസ്ഥാന സർക്കാർ നിർദേശ പ്രകാരം രൂപീകരിച്ച ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ (ഡിഎംഎഫ്) ജനറൽ...