Year: 2025

മലയാള സിനിമാസ്വാദകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടിയുടെ വേറിട്ട പ്രകടനം ഉറപ്പുതരുന്ന ട്രെയിലറുള്‍പ്പടെ തരംഗമായിട്ടുമുണ്ട്. സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവലെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്....

തൃശ്ശൂർ മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരന് നേരെ കുരുമുളക് സ്പ്രേ അടിച്ച് പട്ടാപ്പകൽ മൂന്ന് ലക്ഷം രൂപ കവർന്ന മൂന്ന് പേർ അറസ്റ്റിൽ. ബാഗിനുള്ളിൽ സ്വർണമാണെന്ന കണക്കുകൂട്ടലിലായിരുന്നു പിടിച്ചുപറി....

ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണം ചെമ്പാക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ പത്മകുമാർ കൂട്ട്നിന്നു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നത്....

മംഗളൂരുവിൽ വയോധികനെ തെരുവുനായ കടിച്ചുകൊന്നു. റോഡരികിൽ കിടന്നു ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. നവംബർ 14 വെള്ളിയാഴ്ച പുലർച്ചെ മംഗളൂരുവിന്റെ കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശിയായ ദയാനന്ദ ഗാട്ടി(60)യാണ് കൊല്ലപ്പെട്ടതെന്ന്...

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s Own Country to Lion’s Own Den! 💛 സ്വാഗതം, സഞ്ജു! എന്നായിരുന്നു സഞ്ജുവിന്റെ...

ബീഹാറിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ...

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വീണ്ടും പങ്കുവെച്ച് നിവിന്‍ പോളി. 2017 ഏപ്രിലില്‍ പുറത്തിറങ്ങിയ ഈ വീഡിയോ, ‘നല്ല...

വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍. 1946 ല്‍ നീച്ച...

  ചെമ്പേരി : ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 2, വലിയ അരീക്കാമലയിലെ No. 14 അങ്കൻവാടിയിൽ, ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും, വെൽഫെയർ കമ്മിറ്റി അംഗങ്ങളും ചേർന്ന് അങ്കണവാടി...

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ട് പോകുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍...