ഇരിട്ടി: റിട്ട. പഞ്ചായത്ത് സൂപ്രണ്ട് ചാവശേരിയിലെപികെ കണ്ണൻ നമ്പ്യാർ (89) അന്തരിച്ചു.ഭാര്യ :കെ വി ദേവി(റിട്ട:പ്രധാനാധ്യാപിക, ഉളിയിൽ സെൻട്രൽ എൽ.പി.സ്കൂൾ),മക്കൾ ;കെ.വി.രാജേഷ് (അധ്യാപകൻ,സി .എച്ച് .എം. ഹയർ...
Year: 2025
ന്യൂഡൽഹി: മണാലിയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥി സംഘങ്ങൾ. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെയും കാസർകോട് ചീമേനി എൻജിനീയറിങ് കോളജിലെയും വിദ്യാർഥികളും അധ്യാപകരുമാണ് മണാലിയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയത്. തിരുവനന്തപുരം...
തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആര്യനാട് റേഞ്ച് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സംഘത്തെയാണ് ആക്രമിച്ചത്. ചാരായ റെയ്ഡിനിടെയായിരുന്നു സംഭവം. മൂന്ന് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർ...
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് രണ്ടാനച്ഛന്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. പ്രണയബന്ധമറിഞ്ഞപ്പോഴാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. വെഞ്ഞാറമൂട് മരുതംമൂടാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ...
അധികാരം നിലനിര്‍ത്തുന്നതിനായി നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയിരിക്കുന്ന സര്‍ക്കാരും അതിന് ഒത്താശ പാടുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍....
തമിഴ്നാട് ദിണ്ടിഗലിൽ മലയാളി സഫോടനത്തിൽ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ് മരിച്ചത്. മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു സാബു....
പൊതുസമൂഹത്തിൽ അതിക്രമങ്ങൾ നിറയുന്ന പശ്ചാത്തലത്തിൽ സിനിമയിലെ വയലൻസ് അതിന് കാരണമാകുന്നുണ്ടോ എന്ന വിഷയത്തെ ചൊല്ലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. സിനിമകൾ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ...
പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി സിപിഐഎമ്മിനും കോണ്‍ഗ്രസിനും പണം നല്‍കിയെന്നാരോപിച്ച് ബിജെപി. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ്...
നെടുമങ്ങാട്: തേനീച്ച ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്. ട്രഷറിയിൽ എത്തിയവർക്കാണ് പരിക്കേറ്റത്. സമീപത്തെ റവന്യൂ ടവറിലെ തേനീച്ച കൂട്ടിൽ പരുന്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് തേനീച്ച ട്രഷറിയിൽ എത്തിയവരെ ആക്രമിച്ചു....
രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ഇന്നിംഗ്സിൽ വിദർഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 15 ഓവർ പിന്നിടുമ്പോൾ വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 42 റൺസെടുത്തിട്ടുണ്ട്. ഒരു റൺസെടുത്ത...
