ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം’; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ നായികയാകുന്നു
മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി സിനിമയിലേക്ക്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന...