May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

Year: 2025

അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സർക്കാർ ഇപ്പോൾ സൗജന്യ റേഷൻ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാൽ...

  ശ്രീകണ്ഠപുരം: ലഹരിക്കെതിരെ ശ്രീകണ്ഠപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ റോവർ, റേഞ്ചർ യൂണിറ്റുകളും എൻഎസ്എസ് യൂണിറ്റും സംയുക്തമായി സമൂഹ ഒപ്പ് ശേഖരണം നടത്തി.പരിപാടി ഇരിക്കൂർ എംഎൽഎ...

മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്....

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. നാളെ...

നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന പോത്തുക്കുട്ടിയുടെ വിതരണോത്ഘാടനം നഗരസഭ ചെയർപേഴ്സൻ ശ്രീമതി കെ.ശ്രീലത നിർവ്വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1188000/- രൂപ ചിലവഴിച്ചാണ് പദ്ധതി...

കെ എസ് ആര്‍ ടി സി സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക് എത്തുകയാണെന്നും ഷെഡ്യൂളിങില്‍ ഓണ്‍ലൈന്‍ സംവിധാനം ഏർപെടുത്തുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. എ ഐ സാങ്കേതിവിദ്യയിലൂടെ...

ബെംഗളൂരുവിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീർ സ്വദേശി ആരതി ശർമ്മയുമാണ് അറസ്റ്റിലായത്....

ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൽ സ്പെഷ്യൽ കോടതിയാണ് സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ...

  ഉലകനായകൻ കമൽഹാസന്റെ ബർത്ത്ഡേ ദിവസമായ നവംബർ 7 ന്, കമൽഹാസന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വേട്ടയാട് വിളയാട്, ബർത്ത്ഡേ സ്പെഷ്യലായി വീണ്ടും തീയേറ്ററിലെത്തും. റോഷിക...

കൊച്ചി: റാപ്പര്‍ വേടന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും...