October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

പോത്തുക്കുട്ടിയുടെ വിതരണോത്ഘാടനം നഗരസഭ ചെയർപേഴ്സൻ ശ്രീമതി കെ.ശ്രീലത നിർവഹിക്കുന്നു .

SHARE

നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന പോത്തുക്കുട്ടിയുടെ വിതരണോത്ഘാടനം നഗരസഭ ചെയർപേഴ്സൻ ശ്രീമതി കെ.ശ്രീലത നിർവ്വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1188000/- രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്
33 വാർഡിലും 2 വീതം പോത്തുകുട്ടികളയാണ് വിതരണം ചെയ്യുന്നത്. പരിപാടിയിൽ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.ബൾക്കിസ്, കെ.സോയ, കെ.സുരേഷ് എന്നിവർ സംസാരിച്ചു.