November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

Year: 2025

എംഎല്‍എ സ്ഥാനം രാജിവെച്ചതായി പി വി അന്‍വര്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എ പദവി ഒഴിഞ്ഞതെന്നും അൻവർ വ്യക്തമാക്കി....

വടകര പുത്തൂര് അക്ലോത്ത് നട ശ്മശാന റോഡിന് സമീപം വാഴത്തോട്ടത്തോട് ചേർന്ന് മദ്ധ്യവയസ്കൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചോറോട് മലോൽ മുക്കിനടുത്ത് ചന്ദ്രനെയാണ് മരിച്ച നിലയിൽ...

തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍...

ചെമ്പേരിയിലെ ഉലഹന്നാൻ ടി .ടി . തെക്കേടത്ത് (84) നിര്യാതനായി. (റിട്ടയേഡ്ഹെഡ് മാസ്റ്റർ) ഭാര്യ മേരിക്കുട്ടി വി. ജെ. മക്കൾ: ജയ്സൺ,ജയേഷ്, ജയ്ജി, പരേതനായ ജയ്‌മി, ജാസ്‌മിൻ....

പിലാത്തറ: പിലാത്തറ ഹോപ്പില്‍ മരണപ്പെട്ട ഹാര്‍മ്മോണിസ്റ്റ് പി.ശ്രീധരന്റെ ചിതക്ക് തീകൊളുത്തിയത് പ്രമുഖ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകനായ ഡോ.ഷാഹുല്‍ ഹമീദ്. ജനുവരി 6 നാണ് ശ്രീധരന്‍ മരിച്ചത്.കലാമണ്ഡലത്തില്‍ 12 വര്‍ഷത്തിലേറെ...

ചൂരൽമല-മുണ്ടക്കൈ പുനഃരധിവാസത്തിന് കേന്ദ്രം നയാപൈസ തരാത്തത് സങ്കടകരമെന്ന് ടി സിദ്ദിഖ് എംഎൽഎ. പുനഃരധിവാസത്തിനുള്ള സമയക്രമം സർക്കാർ പ്രഖ്യാപിക്കണമെന്നും അതിൽ ജീവനോപാധി പദ്ധതികളും ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി...

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് - ഉഷ ദമ്പതികളുടെ മകൾ മഞ്ജിമ (20)യാണ് മരിച്ചത്. ചൂരൽമലയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന...

കാസർകോട്: പിസ്തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്കര നഗറിൽ താമസിച്ചുവരുന്ന അൻവർ-മഹറൂഫ ദമ്പതികളുടെ മകൻ അനസാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിൽ...

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയിൽ ആശങ്ക അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ്...