November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

Year: 2025

ഇരിട്ടി മട്ടന്നൂർ റൂട്ടിലുണ്ടായ വാഹനാപകടത്തിൽ 2 മരണം കാലാങ്കി സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരണപെട്ടത്, 2 പേർ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്, ഇന്ന്‌...

ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. രാവിലെ എട്ട് മണിക്കും എട്ടേമുക്കാലിനും ഇടയിൽ ആകും പരീക്ഷണം. ബെംഗളുരുവിലെ ഇസ്ട്രാക്കിൽ വച്ചാകും...

തെന്നിന്ത്യൻ താരം അജിത്ത് കുമാറിന്റെ വണ്ടിഭ്രാന്ത് എല്ലാവര്‍ക്കും അറിയാം. കാര്‍ റേസിങ് ഏറെ താത്പാര്യപ്പെടുന്ന അദ്ദേഹത്തിന് സ്വന്തമായി ടീമുമുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ മത്സരിക്കാറുമുണ്ട്. ഇപ്പോ‍ഴിതാ റേസിങ് ട്രാക്കില്‍...

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്. ബോബി ചെമ്മണ്ണൂർ… താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ...

എച്ച്എംപിവി വ്യാപിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമാണിതെന്നും കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടർ അറിയിച്ചു. ഇന്നലെ...

ആലപ്പുഴ: മകനെതിരായ ലഹരിക്കേസിൽ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ വീണ്ടും യു പ്രതിഭ എംഎൽഎ രംഗത്ത്. തനിക്കെതിരെ ഉണ്ടായത് വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള വാർത്തകളാണെന്നും അതിന് പാർട്ടിയെ കൂടി...

ഏകാഭിനയത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും എ ഗ്രേഡുമായി വൈഗ. വയനാട് പിണങ്ങോട് ഡബ്ല്യു. ഒ.എച്ച്.എസ്.എസ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് ഹാട്രിക് നേട്ടത്തിനുടമയായ വൈഗ. കഴിഞ്ഞ രണ്ടു...

പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍...

വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെയാണ് സുപ്രധാന ചുമതലയിൽ നിയമിച്ചത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ്...

അമരക്കുനി നാരകത്തറ പാപ്പച്ചൻ്റെ 2 വയസ് പ്രായമുള്ള ആടിനെയാണ് കൊന്നത്. പ്രദേശത്ത് വന പാലകർ തിരച്ചിൽ നടത്തുന്നു. ആളുകൾക്ക് ജാഗ്രത നിർദേശം നൽകി. ഇന്ന് രാവിലെയാണ് വീട്ടുകാർ...