November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

Year: 2025

വീട്ടിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡിലെ തങ്കമണി(58)യാണ് മരിച്ചത്. കഴിഞ്ഞ ബുധൻ രാവിലെ...

വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയ അംഗം പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. 23 അംഗ ഭരണസമിതിയില്‍...

തുടർച്ചയായി രണ്ടു തവണ അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട യു ഡി എഫ് അധികാരക്കൊതി മൂത്ത് രാഷ്ട്രീയവും മുന്നണി നിലപാടും മറന്നു നടത്തുന്ന തരംതാണ കളികൾ കോൺഗ്രസിൻ്റെയും മുസ്ലിം...

ബെംഗളൂവിൽ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസമായ കുഞ്ഞിനും എച്ച്എംപിവി കേസ് സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ...

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പുതിയ മിന്നൽ ബസ് സർവീസ്. മിന്നൽ ബസ് സർവീസ് ജനപ്രിയമായി തുടങ്ങിയ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ പുതിയ മിന്നൽ സർവീസ്. അടുത്തിടെയാണ് മിന്നൽ സർവീസുകൾ...

ഇന്ത്യയിൽ ആദ്യ HMP വൈറസ് സ്ഥിരീകരിച്ചു. ബെംഗളുരുവിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവിൽ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ...

പാപ്പിനിശ്ശേരി തുരുത്തി വയലിൽ താമസിക്കുന്നതെക്കൻ സതി (70 വയസ്സ്) നിര്യാതയായി ഭർത്താവ് : പരേതനായ ഉത്തമൻമക്കൾ : സുധീഷ് ബാബു(KSEB, Mayyil), സജ്ഞയ് മരുമക്കൾ : നിമ്മി...

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസ് കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും എസ്‌ഐടി സുതാര്യമായ അന്വേഷണം നടത്തണമെന്നും...

സംസ്ഥാന ടെക്ന‌ിക്കൽ ഹൈസ് കൂൾ ശാസ്ത്ര സാങ്കേതികമേളബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളി ൽ ഇന്നലെ ആരംഭിച്ചു മേളയിൽ സംസ്ഥാനത്തെ 40 ടെക്നിക്കൽ ഹൈസ്‌കൂളുകളി ൽനിന്നുള്ള എഴുനൂറോളം വിദ്യാർ...

തൃശൂർ: തൃശൂരിൽ അമ്മയും മകളും തൂങ്ങിമരിച്ച നിലയിൽ. ആളൂരിലാണ് സംഭവം. ആളൂർ സ്വദേശി സുജി (32 ) , നക്ഷത്ര ( ഒൻപത് ) എന്നിവരാണ് മരിച്ചത്....