November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

Year: 2025

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു. വീക്ഷണത്തിന്റെ മുന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

തമിഴ്‌നാട്ടിൽ നാലുവയസുകാരി സ്‌കൂളിലെ സെപ്റ്റിക്ക് ടാങ്കിൽ വീണു മരിച്ചു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടി പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ,...

പുതുവര്‍ഷം ഒരു യാത്രയോടെ ചില്ലായി തുടങ്ങിയാലോ..? ഇന്‍സ്റ്റഗ്രാമില്‍ യാത്രാ റീലുകള്‍ കണ്ട് ഞാനും ഒരു വര്‍ണ പട്ടമായിരുന്നു എന്നു ചിന്തിച്ചിരിക്കുകയാണോ നിങ്ങള്‍. എന്നാല്‍ വൈകേണ്ട, പുതുവര്‍ഷത്തെ ആദ്യയാത്ര...

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം പിടിയിൽ. രണ്ട് പ്രതികളെ പോണ്ടിച്ചേരിയിൽ നിന്ന് സിബിഐ ആണ് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ കുമാർ,...

സ്‌കൂള്‍ മാറ്റരുതെന്ന് ആവശ്യപ്പെട്ട വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് കരുതലായി മുഖ്യമന്ത്രി പിണറായി വിജയന്‍. കലോത്സവ വേദിയില്‍ അതിജീവന നൃത്തം അവതരിപ്പിച്ച കുട്ടികള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍...

കലൂർ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ...

വയനാട് പുനരധിവാസത്തിനായി വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ്  ചേര്‍ന്നത്. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്...

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചു. അദ്യ ഇന്നിങ്സിലെ ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ബോളിങ് നിര....

അമേരിക്കയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ അഞ്ചൂറിലധികം പക്ഷികളും മൃഗങ്ങളും ചത്തു. ഡാളസിലെ പ്ലാസ ലാറ്റിന എന്ന ഷോപ്പിംഗ് മാളിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. മാളിനുള്ളിൽ പ്രവർത്തിച്ച്...

ജമ്മു കാശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയില്‍ സൈനിക ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ട്രക്ക് കുന്നില്‍മുകളില്‍ നിന്നും...