ഭരണം മാറിയതിനു പിന്നാലെ ഫിഷറീസ് വകുപ്പിന് കീഴിലെ അക്വാകൾച്ചർ പ്രൊമോട്ടർമാർക്ക് ഭീഷണി. സിഐടിയു യൂണിയനിലുള്ളവരെ ഇന്റർവ്യൂവിന് പരിഗണിക്കില്ല എന്ന് ഭീഷണി. സിഐടിയു യൂണിയനിലുള്ളവർ, ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റായി അതിന്റെ...
Year: 2026
മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 56 രൂപയാകും. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. മില്‍മ ബോര്‍ഡ്...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി....
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചതിനെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ലോക്ഭവനിൽ നിന്നുള്ള...
മണിക്കൂറുകൾക്കുള്ളിൽ 8000 ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി ഭീമൻ ടെക് കമ്പനി മെറ്റ. ജീവനക്കാരോട് ഇന്ന് മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി ആദ്യം നിർദ്ദേശിച്ചിരുന്നത്. യുഎസ്,...
എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പ്രദേശത്ത് വന്‍ പൊലീസ്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവേയിലെ പ്രമുഖ പത്രമായ ‘അഫ്റ്റൻപോസ്റ്റൻ’. ബുദ്ധിമാനാണ് എന്നാൽ അലോസരപ്പെടുത്തുന്നതുമായ മനുഷ്യൻ’ എന്ന തലക്കെട്ടോടെയാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്. നോർവേ സന്ദർശനത്തിനിടെ നോര്‍വീജിയന്‍ മാധ്യമപ്രവർത്തകയുടെ...
കൗതുകമായി മന്ത്രി ഒ ജെ ജനീഷിന് ലഭിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍. കെഎല്‍ 01 സി 8308 ആണ് ജനീഷ് കുമാറിന്റെ കാറിന്റെ നമ്പര്‍. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍...
മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയും ആയി ഐഎഎസ് ഉദ്യോഗസ്ഥൻ ഉമേഷ് എൻ എസ് കെയെ നിയമിച്ചു. 2015 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്...
കോഴിക്കോട് മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മണിയൂർ തുറശ്ശേരിക്കടവ് സ്വദേശി മുഹമ്മദ് ഇർഫാനെയാണ് വടകര ഡാൻസാഫ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്....
