September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

Year: 2026

സംസ്ഥാനത്ത് ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു. ആഘോഷങ്ങൾക്ക് ഹരം പകരാനെത്തുന്ന രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. നെഞ്ചിടിക്കുന്ന ശബ്‌ദം,...

കോഴിക്കോട് വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി. യ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ്...

വാഹന കള്ളക്കടത്ത് പിടികൂടുന്നതിനുള്ള ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിൽ. ഇന്തോ ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗം മൂന്നാറിൽ ആരംഭിച്ചു. ഇരു രാജ്യങ്ങളും വാഹനക്കള്ളക്കടത്തുമായി...

കോഴിക്കോട്: ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലാണ് അറസ്റ്റിലായത്. കോഴിക്കോട് പന്നിയങ്കര റെയില്‍വേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച്...

കോഴിക്കോട്: ഫറോക്കില്‍ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് നാലംഗസംഘം ബസ് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ന്യൂ സ്റ്റാര്‍...

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്നുവെന്നാരോപിച്ചും...

അമേരിക്കൻ പടക്കപ്പലുകളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന് മറുപടിയായാണ് ആക്രമണമെന്ന് ഇറാന്റെ അർദ്ധ സർക്കാർ വാർത്താ ഏജൻസി തസ്നിം. ആക്രമണത്തിൻ്റെ തോതോ എത്ര...

ഇരിട്ടി: റിട്ട: പോലീസ് സർക്കിൾ ഇൻസ്പെക്ടർ പുന്നാട് പാറേങ്ങാടിലെ പ്രാണ നിവാസിൽ സുരേന്ദ്രൻ കല്യാടൻ (58) അന്തരിച്ചു. ആളത്തെ പരേതരായ മാവിലഗോവിന്ദൻ നമ്പ്യാരുടേയും കല്യാടൻപാർവ്വതി അമ്മയുടേയും മകനാണ്....

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ഇതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും....

മയ്യിൽ: ചെറുപഴശ്ശിയിലെ സി കെ ശോഭന (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ പി ഭാസ്കരൻ നായർ. മക്കൾ: ഗിരീഷ് (ഹൈദരാബാദ്), ഗിജിത്ത് (ഗൾഫ്), ഗ്രീഷ്മ (അഴീക്കോട്)....