August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 2, 2026

സിനിമാ ഷൂട്ടിംഗിന് എത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിക്കയറി; തിരച്ചിൽ.

SHARE

ഷൂട്ടിംഗിനെത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിക്കയറി. എറണാകുളം ഭൂതത്താൻകെട്ടിന് സമീപമാണ് സംഭവം. പുതുപ്പള്ളി സാദു എന്ന നാട്ടാനയാണ് തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയത്. ആനയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.