August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

പനമരത്ത് വീടുകൾ കുത്തി തുറന്ന് മോഷണം 36,000 രൂപയോളം നഷ്ടപ്പെട്ടു

SHARE
പനമരം കീഞ്ഞികടവ് പ്രദേശത്തെ മൂച്ചി കൂട്ടത്തിൽ മൈമൂനയുടെ വീട്ടിൽ നിന്നും 21000 രൂപയും, തൊട്ടടുത്ത വീട്ടിലെ തിരുവാൾ അജ്‌മലിന്റെ വീട്ടിൽ നിന്നും 15000 രൂപയോളവുമാണ് കളവ് പോയത്.
പനമരം എസ് ഐ റസാഖിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധ നടത്തി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.