NEWS കീഴ്പ്പള്ളി അത്തിക്കലിൽ വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ 1 year ago adminweonekeralaonline SHAREഇരിട്ടി :കീഴ്പ്പള്ളി അത്തിക്കലിലെ ചുടലിയാങ്കൽ ജോണി അലക്‌സ് (68) നെയാണ് വീട്ടിനകത്തെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. Post navigation Previous ന്യൂഇയർ ആയിട്ട് നോൺ വെജ് ഒഴിവാക്കിയോ? പുതുവത്സരത്തിൽ വെജ് പുലാവ് കഴിക്കാംNext മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.