June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

തെക്കൻ സതി (70 വയസ്സ്) നിര്യാതയായി.

SHARE

പാപ്പിനിശ്ശേരി തുരുത്തി വയലിൽ താമസിക്കുന്നതെക്കൻ സതി (70 വയസ്സ്) നിര്യാതയായി

ഭർത്താവ് : പരേതനായ ഉത്തമൻമക്കൾ : സുധീഷ് ബാബു(KSEB, Mayyil), സജ്ഞയ്

മരുമക്കൾ : നിമ്മി സി എച്ച്.സഹോദരങ്ങൾ : ലീല, ശശി, സുരേന്ദ്രൻ,ഗീത പരേതനായ അമ്പൂട്ടി

സംസ്കാരം ഇന്ന്‌ 3 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്‌മശാനത്തിൽ