April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

ഉലഹന്നാൻ ടി .ടി . തെക്കേടത്ത് (84) നിര്യാതനായി.

1 min read
SHARE

ചെമ്പേരിയിലെ ഉലഹന്നാൻ ടി .ടി . തെക്കേടത്ത് (84) നിര്യാതനായി. (റിട്ടയേഡ്ഹെഡ് മാസ്റ്റർ) ഭാര്യ മേരിക്കുട്ടി വി. ജെ. മക്കൾ: ജയ്സൺ,ജയേഷ്, ജയ്ജി, പരേതനായ ജയ്‌മി, ജാസ്‌മിൻ.

മരുമക്കൾ: സിമ്മി, ബിന്ദു, മിലി, ബിൻസി, രാജേഷ്.സംസ്ക‌ാരം 14/01/2025 (ചൊവ്വാഴ്‌ച) ഉച്ച കഴിഞ്ഞ് 4:30 ന് ചെമ്പേരി ലൂർദ്‌മാതാ ബസലിക്കയിൽ