ആശാരിപറമ്പിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു.
1 min read
മുണ്ടയാംപറമ്പിലെ ആശാരിപറമ്പിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു.
സംസ്കാരം 19.02.2025 ബുധനാഴ്ച ഉച്ചക്ക് 2 ന് SNDP ശ്മശാനത്തിൽ.
ഭാര്യ സരോജിനി, മക്കൾ സന്തോഷ്, സന്ധ്യ, സഹോദരങ്ങൾ, തങ്കമ്മ, ശാരദ, വത്സല, രാമകൃഷ്ണൻ, പരേതനായ നാരായണൻ, മാധവൻ.