June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 12, 2025

കണ്ണൂർ ട്രാഫിക് ASI എം. പി. അശോകൻ നിര്യാതനായി

1 min read
SHARE

 

കൂടാളി :കുംഭം ഇളമ്പിലാൻ ഹൌസിൽ എം. പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.