August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 16, 2026

ഭാഗ്യരാജ് (23) അന്തരിച്ചു.

SHARE

മയ്യിൽ :പൊയ്യൂറിലെ പി വി ഭാഗ്യരാജ് (23) അന്തരിച്ചു. ബൈക്ക് അപകടത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പിണ്ടാത്ത് ഭാസ്‌കരൻ-ശ്രീജ ദമ്പതികളുടെ മകനാണ്. സഹോദരൻ: ശ്രീരാഗ്. സംസ്‌കാരം പിന്നീട്.