റോസമ്മ അബ്രഹാം( 74) നിര്യാതയായി.
1 min read

അങ്ങാടിക്കടവ് ഉറുമ്പിൽ അബ്രഹാമിന്റെ ഭാര്യ റോസമ്മ അബ്രഹാം( 74) നിര്യാതയായി.സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സിമിത്തേരിയിൽ. മക്കൾ : ബെറ്റി, ബീന, ബെന്നി, മിനി, സിനി ബേബി, ബിനീഷ് അബ്രഹാം , പരേതയായ ബിന്ദു. മരുമക്കൾ : ബേബി പേരാവൂർ, തങ്കച്ചൻ മഠത്തിക്കുന്നേൽ, റീജ ബെന്നി, ജോസ് മണപ്പാട്ട്, ബേബി പൈമ്പള്ളിക്കുന്നേൽ, ഷിജി ബിനീഷ്, പരേതനായ അലക്സ്.
