രാഘവൻ കല്ലായി നിര്യാതനായി.

ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ കല്ലായി രാഘവൻ ( 77 ) അന്തരിച്ചു. ഭാര്യ: സതി
മക്കൾ :റീന, റീജ ,സുനിൽ, ഷീന. മരുമക്കൾ:രവീന്ദ്രൻ(പെരുവംപറമ്പ്),സജീവൻ (മട്ടന്നൂർ),ദിനേശൻ (മട്ടന്നൂർ പരിയാരം),സിന്ധു (ഗൾഫ്)സഹോദരങ്ങൾ:രാജൻ, വിജയൻ, വത്സൻ, പുഷ്പ ,ഗായത്രി സജിനി,സവിത,പരേതനായ കുമാരൻ സംസ്കാരം:ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മുണ്ടയാംപറമ്പ് എസ്എൻഡിപി പൊതു ശ്മശാനത്തിൽ


