November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

സംസ്ഥാന തല ജിംനാസ്റ്റിക് – വോൾട്ട് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മെഹ്ദ് ബീരാൻ കെ.വി

SHARE

തലശ്ശേരിയിൽ വച്ച് നടന്ന സംസ്ഥാന തല ജിംനാസ്റ്റിക് – വോൾട്ട് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മെഹ്ദ് ബീരാൻ കെ.വി ( സായ് തലശ്ശേരി) തലശ്ശേരി കേന്ദ്രീയ വിദ്യാലയം അഞ്ചാം തരം വിദ്യാർത്ഥിയാണ്.