May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

ബാബു പെരിങ്ങേത്ത് വീണ്ടും കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി

SHARE

 

കണ്ണൂർ: ബാബു പെരിങ്ങേത്ത് വീണ്ടും കണ്ണൂർ ഡിവൈഎസ്പി നിലവിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിയാണ് ബാബു പെരിങ്ങേത്ത്.
കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായിരുന്ന കെ.പി.സുരേഷ് ബാബുവിനെ കോഴിക്കോട് റൂറൽ ഡിസിആർബിയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്

കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായി ബാബു പെരിങ്ങേത്ത് 16ന് ചുമതലയേറ്റെടുക്കും