കണ്ണൂർ: ബാബു പെരിങ്ങേത്ത് വീണ്ടും കണ്ണൂർ ഡിവൈഎസ്പി നിലവിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിയാണ് ബാബു പെരിങ്ങേത്ത്.
കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായിരുന്ന കെ.പി.സുരേഷ് ബാബുവിനെ കോഴിക്കോട് റൂറൽ ഡിസിആർബിയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്
കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായി ബാബു പെരിങ്ങേത്ത് 16ന് ചുമതലയേറ്റെടുക്കും