പ്ലാമ്മൂട്ടിൽ ജോണി ഇമ്മാനുവൽ (73) അന്തരിച്ചു.

SHARE

പ്ലാമ്മൂട്ടിൽ ജോണി ഇമ്മാനുവൽ (73) അന്തരിച്ചു. സംസ്കാരം 29/08/25 വെള്ളി  3 ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: അന്നമ്മ  ചങ്ങനാശേരി തുരുത്തി നേര്യംപറമ്പിൽ കുടുംബാംഗം.  മക്കൾ: മനു, റോസ്‌മേരി, ആൽഫി. മരുമക്കൾ: അനു പല്ലാട്ടുകുന്നേൽ (പൊടിമറ്റം), ബിജു അറയ്ക്കൽ (നെല്ലിക്കുറ്റി), ക്രിസ്റ്റിൻ ചുണ്ടാപ്പള്ളിൽ (കുറുമ്പനാടം).