October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

കാക്കിയൂരി പുറത്തിറങ്ങിയാൽ തീർക്കും’; വടക്കാഞ്ചേരി സിഐക്കെതിരെ കൊലവിളി പ്രസംഗവുമായി കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ

SHARE

തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സിഐ ഷാജഹാനെതിരെ കൊലവിളി പ്രസംഗവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍. ഉദ്യോഗസ്ഥന്‍ കാക്കിയൂരി പുറത്തിറങ്ങുന്ന ദിവസം തീര്‍ത്തുകളയുമെന്നാണ് പരാമർശം.വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിനിടെ ആയിരുന്നു ഗോകുലിന്‍റെ വെല്ലുവിളിയും അസഭ്യവര്‍ഷവും നടത്തിയത്. കുറ്റക്കാരായ കെ എസ് യു പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത നടപടിക്കെതിരെയാണ് ഗോകുൽ ഗുരുവായൂരിന്റെ കൊലവിളി പ്രസംഗം.