July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

പൊതു വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര “മാറ്റൊലി ” യാത്രയ്ക്ക്നാളെഇരിട്ടിയിൽ സ്വീകരണം നൽകും.

SHARE

സംസ്ഥാന സർക്കാറിൻ്റെ വികലമായ പൊതുവിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരളാ പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ്റെ (കെ.പി.എസ്.ടി.എ) നേതൃത്വത്തിൽ സെപ്തംബർ 15 ന് കാസർഗോഡിൽ നിന്നും ആരംഭിച്ച് സെപ്തംബർ 27 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ചോടെ സമാപിക്കുന്ന പൊതു വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര “മാറ്റൊലി ” യാത്രയ്ക്ക് 17 ന് ബുധനാഴ്ച്ച (നാളെ )ഉച്ചയ്ക്ക് 2 മണിക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും പി.എ.നസീർ. ചെയർമാൻ സംഘാടക സമിതി, കെ.ശ്രീകാന്ത് മാസ്റ്റർ കൺവീനർ, സംഘാടക സമിതി.