NEWS ബത്തേരിയിൽ വാഹനാപകടം; വയോധികൻ മരിച്ചു. 6 months ago adminweonekeralaonline SHARE സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു.ചുള്ളിയോട് കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Post navigation Previous കെ.കെ.ഗോവിന്ദൻ നമ്പ്യാർ (82) അന്തരിച്ചു.Next എയിംസ് ആലപ്പുഴയിൽ തന്നെ വേണം ‘; പ്രമേയം പാസാക്കി ബിജെപി ആലപ്പുഴ ജില്ലാ സൗത്ത് കമ്മിറ്റി