May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 13, 2026

സൗജന്യ നേത്ര പരിശോധന ക്യാമ്പ് .

SHARE

 

ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് ആൻഡ് റെയിഞ്ച് യൂണിറ്റ് ,ഇരിട്ടിആർ വിഷൻ കണ്ണാശുപത്രി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന കാംപ് സ്കൂൾ മാനേജർ കെ ടി അനൂപ് ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡന്റ് ആർ കെ ഷൈജു അധ്യക്ഷനായി. പ്രിൻസിപ്പൽ കെ.വി.സുജേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി എ.എം.ബിജുകുമാർ,സ്കൗട്ട് മാസ്റ്റർ കെ.കെ.ജോഷിത് കുമാർ, റേഞ്ചർ ലീഡർ എം. ജീബഎന്നിവർ സംസാരിച്ചു.