October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

SHARE

 

ഇരിട്ടി:വിളമന കരിവണ്ണൂർ ചട്ടിക്കരി യിൽ ഡി വൈ എഫ് ഐ, ഗ്രാൻമ സ്വയം സഹായ സംഘം എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം . കെ. പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിബിൻ ആന്റണി അധ്യക്ഷനായി . അഖിൽ മോഹൻ, രൂപേഷ്, കെ. പി പ്രശാന്ത്, കെ.സുമേഷ് എന്നിവർ  സംസാരിച്ചു.