June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം.

SHARE

കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്. തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ (40) കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്.