NEWS കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം. 6 months ago adminweonekeralaonline SHAREകുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്. തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ (40) കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. Post navigation Previous എക്സൈസ് റെയിഡിൽ വൻ മാഹിമദ്യ ശേഖരം പിടികൂടി: 108 ലിറ്റർ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ: ഒരാൾ അറസ്റ്റിൽNext ഡോ. ഷംഷീർ വയലിലിന്റെ അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ