June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ഇരിട്ടിയിൽ കാറിടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

SHARE

ഇരിട്ടി: പേരാവൂർ തെരു സ്വദേശി പ്രഭാകരനാണ് ഇരിട്ടി കീഴൂർ കുന്നിൽ വച്ച് കാറിടിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്. പരിക്കേറ്റ പ്രഭാകരനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.