പടിഞ്ഞാറെവീട്ടിൽ പി.വി.ലീല (67)അന്തരിച്ചു.

ശ്രീകണ്ഠപുരം:ചേപ്പറമ്പ് പടിഞ്ഞാറെവീട്ടിൽപി.വി.ലീല
(67)അന്തരിച്ചു.ഭർത്താവ്:പരേതനായപി.വി.
നാരായണൻ.മക്കൾ:പി.വി.പ്രവിഷ്(പ്രിൻസിപ്പാൾ, ജി.വി.എച്ച്.എസ്. എസ്.കുറുമാത്തൂർ),പ്രമോദ്(പടിഞ്ഞാറ്റ് ജ്വല്ലേഴ്സ്, ശ്രീകണ്ഠപുരം), പ്രസാദ്(അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ,കെ എസ് ഇബി സർക്കിൾഓഫീസ്, ശ്രീകണ്ഠപുരം). മരുമക്കൾ:പി.ദിവ്യലക്ഷ്മി(അധ്യാപിക,വയക്കര ഗവ.യു പി സ്കൂൾ), എം.വി.ഷിനില(പടോളി)വി.സുമ (ചെറുവത്തൂർ).

