NEWS ഇടുക്കി ഉപ്പുതറയില്‍ യുവതി വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം. 3 months ago adminweonekeralaonline SHAREതൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. രജനിയുടെ ഭര്‍ത്താവ് സുബിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. Post navigation Previous കൊല്ലത്ത് ഹരിതകർമ്മ സേനാംഗങ്ങളെ അധിക്ഷേപിച്ച പ്രതി സിറാജുദ്ദീൻ പിടിയിൽNext കുഷ്ഠരോഗം നിര്‍ണയ ക്യാമ്പയിന്: ഭവന സന്ദര്‍ശനം ബുധനാഴ്ച മുതല്‍.