June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

ജ്യോതിഷ് (26) നിര്യാതനായി .

SHARE

കാക്കയങ്ങാട് പാലപ്പുഴയിലെ ഗണപതിയാടൻ ജ്യോതിഷ് (26) നിര്യാതനായി . അച്ഛൻ: ജനാർദ്ദനൻ. അമ്മ: ബിന്ദു. സഹോദരൻ: ജോബിഷ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 6.30ന് തില്ലങ്കേരി ശാന്തിതീരം വാതക ശ്‌മശാനത്തിൽ.